നിത്യതയിൽ

കായംകുളം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സുപ്രണ്ട് പാസ്റ്റർ ഡോ. ഐസക് വി. മാത്യുവിന്റെ സഹധർമ്മിണി സെലീല ഐസക് (68) ഇന്നലെ രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 13-ന് രാവിലെ (9 മണി മുതൽ) ഭവനത്തിലെ...

യുവജന മീറ്റിംങ്

കോതമംഗലം: ഇൻറർ കൊളജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐസിപിഎഫ്) കോതമംഗലം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 11) രാവിലെ 9.30മുതൽ 1 വരെ കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപമുള്ള എജി ചർച്ച് ഹാളിൽ യുവജന മീറ്റിംങ് നടക്കും.8-ാം ക്ലാസ്സ് മുതൽ ബിരുദാനന്തര...

വെർച്വൽ വി.ബി.എസ്.

ന്യൂഡൽഹി : ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂൺ 10) മുതൽ 12 വരെ വൈകുന്നേരം 5 മുതൽ 7 മണിവരെ 3 ദിവസത്തെ വെർച്വൽ വി.ബി.എസ്. സൂമിൽ നടക്കും. “സൂപ്പർ ഹീറോസ്...

റാങ്ക് നേടി

അടൂർ: കോട്ടയം മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ BA Corporate Economics 2022 പരീക്ഷയിൽ ആഷ്ലിൻ അലക്സ് മൂന്നാം റാങ്ക് കരസ്ഥമാക്കി. അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ആഷ്‌ലിൻ കോട്ടയം സെയ്ന്റ് ഗിറ്റ്സ്‌ കോളജ് വിദ്യാർത്ഥിനിയാണ്.

ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ

വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ (OM) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ ജൂൺ 16-ന് വൈകിട്ട് 7 മണിക്ക് (IST) സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും  ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും സംവദിക്കുന്നു. 84-ാം വയസിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് 'ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ...

സെമിനാർ

കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 11ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4:00 മുതൽ 5:30 (IST) വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റ്ഫോമിൽ ഡോ.ജയരാജ് കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ഡോ. പ്രസാദ് ഫിലിപ്സ് (UK) മുഖ്യ പ്രഭാഷണം...

നിത്യതയിൽ

ഛത്തിസ്ഗഡ്: ദീർഘ വർഷങ്ങളായി വടക്കേ ഇന്ത്യയിൽ സുവിശേഷ വേലയിൽ ആയിരുന്ന പാസ്റ്റർ റെജി.ടി. പോൾ (51) ചേർക്കപ്പെട്ടു. ആലുവ സ്വദേശിയായ ഇദ്ദേഹം ജീസസ് മിഷൻ എന്ന പ്രസ്ഥാനത്തോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാര...

തോമസ് വടക്കേക്കൂറ്റിന്റെ സംസ്കാരം ഇന്ന്

കൊച്ചി: ജൂൺ 3 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ് വാരികയുടെ മാനേജിംഗ് എഡിറ്ററും എഴുത്തുകാരനുമായതോമസ് വടക്കേക്കൂറ്റിന്റെ സംസ്കാരം ഇന്നു (ജൂൺ 9 വ്യാഴം) നടക്കും. രാവിലെ 8 മണിക്ക് ഭവനത്തിലെയും 9 മുതൽ 12 മണി വരെ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 8) വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. Join...

അനുസ്മരണ സമ്മേളനം

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഗുഡ്ന്യൂസ് മാനേജിംഗ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായിരുന്ന തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനം ഗുഡ് ന്യൂസ് കുടുംബത്തിന്റെയും ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ അസോസിയേഷന്റെയും അഭിമുഖ്യത്തിൽ ഇന്നു (ജൂൺ 7) വൈകിട്ട് 7.30-നു സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭാ...