കർണാടകയിൽ ബൈബിൾ കത്തിച്ചു

ചിത്രദുർഗ്ഗ: കർണാടകയിലെ ചിത്രദുർഗ്ഗയിൽ ക്രിസ്ത്യൻ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം ഭീഷണിപ്പെടുത്തുകയും ബൈബിൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ചിത്രദുർഗയിലെ ഹിരിയൂർ താലൂക്കിലെ മല്ലേനു ഗ്രാമത്തിലെ അറുപത്തിരണ്ടു വയസ്സുള്ള ഏകന്തമ്മയുടെ വീട്ടിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണു അതിക്രമം നടന്നത്. ബൈബിൾ അഗ്നിക്കിരയാക്കിയതിനു പുറമെ...

രാജു വർഗീസ് ദൂരദർശൻ- ആകാശവാണി മേധാവി

തിരുവനന്തപുരം: ദൂരദർശൻ, ആകാശവാണി നിലയങ്ങളുടെ തലവനായി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രാജു വർഗീസിനെ നിയമിച്ചു. പ്രസാർ ഭാരതിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വാണിജ്യ വിഭാഗത്തിന്റെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ദൂരദർശൻ-ആകാശവാണി പ്രക്ഷേപണ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇരു സ്ഥാപനങ്ങൾക്കുമായി ഒരു മേധാവിയെ...

മിഷൻ ചലഞ്ച്

കോട്ടയം: ഉത്തരേന്ത്യയിലെ ഊഷരഭൂമിയിൽ പ്രഭ വിതറുന്ന രണ്ട് മിഷണറിമാരുടെ പിന്നിട്ട വഴികളും മിഷൻ ചലഞ്ചും 2022 ജൂലായ് 6 ബുധനാഴ്ച വൈകിട്ട് 6.40 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഡൽഹി പോക്കറ്റ് ടെസ്റ്റമെൻറ് ലീഗ് ഡയറക്ടർ പാസ്റ്റർ പി. സി അലക്സാണ്ടർ...

സുവിശേഷ യോഗം

മുണ്ടത്താനം: പൊട്ടുകുളം ഫുൾ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന സുവിശേഷ യോഗം ഇന്നു വൈകിട്ട് 6 മുതൽ 9 വരെ പെരുങ്കാവ് ഫുൾ ഗോസ്പൽ ചർച്ച് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ സുഭാഷ് കുമരകം വചനം പ്രസംഗിക്കും. സഭയുടെ നെടുംകുന്നം സെന്റർ മിനിസ്റ്റർ...