നിത്യതയിൽ

റാന്നി: കൺവൻഷൻ പ്രാസംഗികനും ദി പെന്തെക്കൊസ്ത് മിഷൻ കോഴഞ്ചേരി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസ് കാരയ്ക്കൽ (പി.സി.തോമസ്-51) കർത്തൃസന്നിധിയിൽ. സംസ്കാരം ജൂലൈ 10 നാളെ ഉച്ചയ്ക്ക് 2ന് ടി.പി.എം റാന്നി സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.തിരുവല്ല കാരക്കൽ പുത്തൻപുരയ്ക്കൽ...

ശ്രീലങ്കയിൽ ആഭ്യന്തര കലാപം

കൊളംബോ: ശ്രീലങ്ക കലുഷിതം. പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി തുടരുന്ന പ്രക്ഷോഭമാണ് ഇപ്പോൾ അഭ്യന്തര കലാപമായി മാറിയിരിക്കുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കയ്യേറി. വസതി വളഞ്ഞ് പതിനായിര കണക്കിനു പ്രതിഷേധക്കാർ. രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യൂവിനു പിന്നാലെയാണ് പ്രക്ഷോഭം....

നിത്യതയിൽ

വയനാട് : പഴേരിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പെനിയേൽ ഗോസ്പൽ മിനിസ്ട്രീസ് ശുശ്രൂഷകൻ പാസ്റ്റർ ഇ. എ തമ്പി (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കഴിഞ്ഞ നാല് വർഷങ്ങളായി ശാരീരിക സൗഖ്യമില്ലാത്താതിനാൽ സുൽത്താൻ ബത്തേരി മൂന്നാം മൈലിലുള്ള ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ...