വനിതാ സമ്മേളനം

വയനാട് : ബാംഗ്ലൂർ മലയാളി പെന്തക്കോസ്തു വനിതാ സംഘടനയായ യുണൈറ്റഡ് പെന്തക്കോസ്ത് ലേഡീസ് പ്രെയർ ഫെലോഷിപ്പിന്റെ (UP-LPF) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7-ന് സുൽത്താൻ ബത്തേരി ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ചിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ മദേഴ്സ് പ്രെയർ...

ബൈബിൾ ക്ലാസ്സ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 51-ാമത് ക്ലാസ്സ് ഇന്ന്. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7 മണി മുതൽ 9 വരെ (IST) 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി...

ദ്വിദിന സെമിനാർ

കോട്ടയം: "കഷ്ടതകൾ/വേദനകൾ ദൈവം എന്തുകൊണ്ട് അനുവദിക്കുന്നു?" സങ്കീർണ്ണതകൾ നിറഞ്ഞ ഈ വിഷയത്തെ ആസ്പദമാക്കി ദ്വിദിന സെമിനാർ ഇന്നും നാളെയും (ആഗസ്റ്റ് 29, 30 തിങ്കൾ, ചൊവ്വ) വൈകിട്ട് 6.15 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഓരോ സെഷനിലെയും പ്രഭാഷണങ്ങൾ ഉത്തരങ്ങൾ ആയി...

യുവജന ക്യാമ്പ്

വയനാട്: നാഷനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ മീനങ്ങാടി-54, ഇഗ്നാത്തിയോസ് നഗറിൽ ഓഗസ്റ്റ് 31, സെപ്റ്റംബർ 1,2,3 തീയതികളിൽ 'റീബോൺ' മിഷൻ യുവജന ക്യാമ്പ് നടക്കും. ബ്രദർ ലിബിഷ് ഏബ്രഹാം (ഡൽഹി), പാസ്റ്റർ ആന്റണി ഫ്രാൻസിസ്, പാസ്റ്റർ ഹെബിക് സൈമൺ (ചണ്ഡിഘർ), പാസ്റ്റർ...

പ്രവർത്തനോദ്ഘാടനം

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം ദൈവസഭയുടെ പുത്രിക സംഘടനകളായ YF/SS/LF (യൂത്ത് ഫെലോഷിപ്പ്, സൺഡേസ്കൂൾ മിനിസ്ട്രി, ലേഡീസ് ഫെലോഷിപ്പ്) എന്നിവയുടെ 2022-25 സഭാവർഷത്തെ പ്രവർത്തനോദ്ഘാടനം ഇന്നു വൈകുന്നേരം (ആഗസ്റ്റ് 27ശനി) 3:30 മുതൽ 5 മണി വരെ കരിയംപ്ലാവ് ഹെബ്രോൻ സെൻട്രൽ...

കൊമേഴ്സ്യൽ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടയണമെന്ന് ഹൈക്കോടതി

കൊച്ചി: ആരാധാനാലയങ്ങള്‍ക്ക് നിയന്ത്രണം വേണം, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവ പൂട്ടണം- ഹൈക്കോടതി. കൊമേഴ്സ്യൽ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതു തടഞ്ഞുകൊണ്ട് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇത് നടപ്പിലായാൽ കേരളത്തിൽ നിയമപ്രകാരം അനുമതി ലഭിച്ചിട്ടില്ലാത്ത ആയിരക്കണക്കിന് ക്രൈസ്തവ/പെന്തക്കോസ്ത് ആരാധനാലയങ്ങൾ അടച്ചു പൂട്ടേണ്ടി വന്നേക്കാം....

ഐപിസി കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം. പാസ്റ്റർ കെ. സി തോമസ് പ്രസിഡന്റ് (പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം ജോർജ് (വൈസ് പ്രസിഡന്റ് ), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി), ബ്രദർ പി. എം. ഫിലിപ് (ട്രഷറർ), പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജെയിംസ്...

ദ്വിദിന സെമിനാർ

കോട്ടയം: "കഷ്ടതകൾ/വേദനകൾ ദൈവം എന്തുകൊണ്ട് അനുവദിക്കുന്നു?" സങ്കീർണ്ണതകൾ നിറഞ്ഞ ഈ വിഷയത്തെ ആസ്പദമാക്കി ദ്വിദിന സെമിനാർ ആഗസ്റ്റ് 29, 30 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.15 മുതൽ സംഗീത ശുശ്രൂഷയോടെ സൂം പ്ലാറ്റ്ഫോമിൽ ആരംഭിക്കും. ഓരോ സെഷനിലെയും പ്രഭാഷണങ്ങൾ ഉത്തരങ്ങൾ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2021 മെയ് 19 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ദൈവവചന പഠനത്തിന്റെ 50-ാമത് ക്ലാസ്സാണ് ഇന്ന്.  'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന മുഖ്യവിഷയത്തോടനുബന്ധമായി ചരിത്രത്തിലെ നൂതന കാൽവെയ്പുകൾ, മിഷനറിമാർ, സുവിശേഷ സംഘടനകൾ, രക്തസാക്ഷികൾ, ദൈവസഭ,...

Obituary

നിലമ്പൂർ : ചുങ്കത്തറ ശാലേം ഇന്ത്യപെന്തകോസ്ത് ദൈവസഭാംഗവും, കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് നിലമ്പൂരിന്റെ വല്യമ്മച്ചിയുമായ (മാതാവിന്റെ അമ്മ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നിലമ്പൂരിലെ പ്രഥമ പെന്തക്കോസ്ത് കടുംബങ്ങളിൽ ഒന്നാണ് മാതാവും കുടുംബവും. ചുങ്കത്തറ പുതുപ്പറമ്പിൽ പി.വി. എബ്രഹാമിന്റെ ഭാര്യയാണ്. മക്കൾ : വത്സമ്മ,...