ഐ.സി.പി.എഫ് ക്യാമ്പ്
വയനാട് : ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) വയനാട് ഡിസ്ട്രിക്ട് ക്യാമ്പ് 'UNSHACKLE' സെപ്റ്റംബർ 4 ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ 6-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 4 വരെമീനങ്ങാടി മലബാർ ക്യാമ്പ് സെന്ററിൽ നടക്കും. പത്താം ക്ലാസ്സ് മുതലുള്ള...
