ലിസ്ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് (Liz Truss) തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടത്. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയാണ് ലിസ്. ആദ്യ അഞ്ച് ഘട്ടങ്ങളിലും...

മിഷൻ ചലഞ്ച്

വയനാട്: ട്രൈബൽ മിഷന്റെ ആഭിമുഖ്യത്തിൽ 'മിഷൻ ചലഞ്ച്' സെപ്റ്റംബർ 9-ന് മാനന്തവാടി ചെറ്റപ്പാലം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. രാത്രി 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ ഡോ. കെ.മുരളീധർ പ്രസംഗിക്കും.കൂടുതൽ വിവരങ്ങൾക്ക്ഫോൺ : 9745804138(പാസ്റ്റർ വി.സി. ജേക്കബ്,...

പ്രാർത്ഥനയ്ക്ക്

തിരുവല്ല: ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി.ജോണിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക.ഓക്സിജൻ ലെവലിലെ വ്യതിയാനം മൂലം കാർഡിയാക് പ്രയാസങ്ങളുള്ളതിനാൽ പേസ്മേക്കർ വയ്ക്കുന്നതിന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഇന്ന് മൈനർ സർജറിക്ക് വിധേയനാകുകയാണ്. അദ്ദേഹത്തിന്റെ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.