പ്രാർത്ഥനയ്ക്ക്

കോട്ടയം: വാഴൂർ 15-ാം മൈൽ ഇന്ത്യാ റിവൈവൽ അസംബ്ലി സഭാംഗം തുളുവൻചിറ ജിജോ-സജിത ദമ്പതികളുടെ ഒന്നര വയസുള്ള മകനെ (അലൻഡ് ജിജോ) പാമ്പ്കടിയേറ്റ് കോട്ടയം ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കുഞ്ഞിനെ ദൈവം സൗഖ്യമാക്കി വിടുവിക്കേണ്ടതിനായി ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. ഫോൺ:...

ഒന്നാം റാങ്ക് കരസ്ഥമാക്കി

തൃശ്ശൂർ: യു.എ.ഇ അൽ ഐൻ സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഹന്നാ ജെയ്സൺ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇരിങ്ങാലക്കുട സ്വദേശികളായ ആലപ്പാട്ട് ജെയ്സൻ ബിന്ദു ദമ്പതികളുടെ ഏകമകളാണ് ഹന്നാ ജെയ്സൺ. ജോലിയോടുള്ള ബന്ധത്തിൽ...

ആര്‍.എസ്.എസ്-ക്രൈസ്തവ സംഘടന

കൊച്ചി : ക്രൈസ്തവ പിന്തുണ ലക്ഷ്യമിട്ട് 'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' (Save our Nation India) എന്ന പേരിൽ ആര്‍.എസ്.എസ്-ക്രൈസ്തവ സംയുക്ത സംഘടന രൂപവത്കരിക്കുന്നതായി റിപ്പോര്‍ട്ട്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. ആദ്യ പരിപാടി 23-ന്...