ജർമ്മൻ മിഷനറിമാർ അസമിൽ തടവിൽ
നാളെ അവരുടെ സ്വന്ത രാജ്യത്തേക്ക് നാടുകടത്തുമെന്ന് പോലീസ് ഗുവാഹട്ടി: ടൂറിസ്റ്റ് വിസയിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനം നടത്തി ഇന്ത്യയുടെ വിസ നിയമങ്ങൾ ലംഘിച്ചതിന് ഏഴ് ജർമ്മനൻ പൗരന്മാരെ അസം പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗോലാഘട്ട് ജില്ലയിലെ...
