സയന്റിസ്‌റ്റ് പുരസ്‌കാരം
യു.കെ: സയന്‍സ് കൗണ്‍സില്‍ യു.കെയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് സയന്റിസ്‌റ്റ് പുരസ്‌കാരത്തിന് യുവ എഞ്ചിനീയർ ഷിനു യോഹന്നാന്‍ അര്‍ഹനായി. കോന്നി ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് ഷിനു. ശാസ്ത്രസാങ്കേതിക മേഖലയില്‍ ഉള്ള ഗവേഷണ മികവിന്റെയും, പ്രവര്‍ത്തി പരിചയത്തിന്റയും അടിസ്ഥാനത്തിലാണ് സയന്‍സ് കൗണ്‍സിലും, ഇൻസ്റ്റിറ്റ്യൂട്ട്...
