‘സ്പാർക്ക് കോൺക്ലേവ്’ യൂത്ത് ക്യാമ്പ്
കൽവാർ/രാജസ്ഥാൻ: ജയ്പ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ സ്പാർക്ക് അലയൻസിന്റെ ആഭിമുഖ്യത്തിൽ 'സ്പാർക്ക് കോൺക്ലേവ്' യൂത്ത് ക്യാമ്പിനു ഇന്നലെ തുടക്കമായി. നവംബർ 9 വരെ കൽവാറിലെ ഗിൽഗാൽ ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന 'സ്പാർക് കോൺക്ലേവ്' യുവാക്കളുടെ ഇടയിൽ ശക്തമായ ഉണർവ്വിനു കാരണമാകുമെന്നു പ്രതീക്ഷിക്കുന്നു.പാസ്റ്റർ...
