മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്നു (നവംബർ 12) രാവിലെ 10 മുതൽ പാസ്റ്റർ സാബു എം. ജോസഫിന്റെ അധ്യക്ഷതയിൽ ആനിക്കാട് ഐ.ആർ.എ മഹനയീം സഭാ ഹാളിൽ നടന്നു. സുവി. എം. ജെ ചാക്കോ സങ്കീർത്തനം വായിച്ചു...

പ്രാർത്ഥനാ സംഗമം

ദൈവവചനത്തിലൂടെ ദൈവസ്‌നേഹം  എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽപതിനേഴാമത് പ്രാർത്ഥനാ സംഗമം ഇന്നു (നവംബർ 12) രാത്രി 8.30-ന് (IST) ഓൺലൈനിൽ നടക്കും. പാസ്റ്റർ സുനിൽ എം. എബ്രഹാം (ബിലാസ്പർ ) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.ID : 828 3015 0680Password :amen  

മതപരിവർത്തന ആരോപണം

ബെംഗളൂരു:  ക്രിസ്തീയ ലഘുലേഖകൾ വിതരണം ചെയ്തു എന്ന് ആരോപിച്ച് കർണാടകയിലെ മാണ്ഡ്യയിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന നിയമപ്രകാരമാണു പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഘുലേഖ...

മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്നു (നവംബർ 12) രാവിലെ 10 മണി മുതൽ ആനിക്കാട് പുല്ലുകുത്തി ഐ.ആർ.എ മഹനയീം ചർച്ച് ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഐ.ആർ.എ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. മാസയോഗത്തിനു ശേഷം...