അടിയന്തിര പ്രാർത്ഥനയ്ക്ക്
ബംഗളുരു : അനുഗ്രഹീത ക്രിസ്തീയ സംഗീതജ്ഞനും സുവിശേഷകനുമായ പാസ്റ്റർ ഭക്തവത്സലൻ കുറച്ച് നാളായി വേണ്ടത്ര ശാരീരിക സൗഖ്യമില്ലാതെ ബംഗലൂരിലുള്ള ഭവനത്തിൽ വിശ്രമിക്കുന്നു. പ്രായാധിക്യം മൂലമുള്ള പ്രയാസങ്ങൾ കൂടാതെ വെരിക്കോസ് രോഗത്താൽ കാലുകൾ ഒരാളുടെ സഹായമില്ലാതെ ചലിപ്പിക്കാൻ പോലുമാകാതെ പ്രയാസപ്പെടുന്നു, അതുപോലെ ശ്വാസകോശ...
