പ്രാർത്ഥനാ സമ്മേളനം

വയനാട്: പവർവിഷൻ ടി.വി. ചാനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ നവംബർ 29 ചൊവ്വാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഏകദിന പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ശുശ്രൂഷകരെ കൂടാതെ പ്രസിദ്ധരായ മറ്റ് ദൈവദാസന്മാരും വചനം...

സംയുക്ത സഭാ യോഗം

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ 24-ാമത് സംയുക്ത സഭാ യോഗം ഡിസംബർ 11ഞായറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്‌മാനിലെ  വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ  നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. അനുഗ്രഹീതരായ ദൈവ ദാസന്മാർ...