പ്രാർത്ഥനാ സമ്മേളനം

വയനാട്: പവർവിഷൻ ടി.വി. ചാനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ നാളെ (നവംബർ 29 ചൊവ്വ) കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഏകദിന പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ശുശ്രൂഷകരെ കൂടാതെ പ്രസിദ്ധരായ മറ്റ് ദൈവദാസന്മാരും...

നിത്യതയിൽ

ഉധംപൂർ : ജമ്മു കാശ്മീരിന്റെ അപ്പോസ്തോലൻ പാസ്റ്റർ പി. എം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നു പുലർച്ചെ ഉധംപൂരിൽ വച്ചായിരുന്നു അന്ത്യം. 94 വയസ് ആയിരുന്നു. ഹിമാലയ ഇവാഞ്ചലിക്കൽ മിഷൻ, കാശ്മീർ ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് എന്നിവയുടെ സ്ഥാപകനാണ്. സംസ്കാരം ഡിസംബർ 1-ന്...