സയന്റിസ്‌റ്റ് പുരസ്‌കാരം

യു.കെ: സയന്‍സ് കൗണ്‍സില്‍ യു.കെയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് സയന്റിസ്‌റ്റ് പുരസ്‌കാരത്തിന് യുവ എഞ്ചിനീയർ ഷിനു യോഹന്നാന്‍ അര്‍ഹനായി. കോന്നി ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് ഷിനു. ശാസ്ത്രസാങ്കേതിക മേഖലയില്‍ ഉള്ള ഗവേഷണ മികവിന്റെയും, പ്രവര്‍ത്തി പരിചയത്തിന്റയും അടിസ്ഥാനത്തിലാണ് സയന്‍സ് കൗണ്‍സിലും, ഇൻസ്റ്റിറ്റ്യൂട്ട്...

നവാപ്പൂർ കൺവൻഷൻ

നവാപ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലഡൽഫ്യാ ഫെലോഷിപ് ചർച്ച് ഓഫ് ഇൻഡ്യാ 42-ാമത് ജനറൽ കൺവൻഷന് ഇന്നലെ തുടക്കമായി. സഭയുടെ ആഗോള ഓവർസീയർ റവ.ഡോ.ജോയ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. നവംബർ 6 വരെ മഹാരാഷ്ട്രയിലെ നവാപൂർ കരഞ്ചിക്കുർദ് ഫിലഡൽഫ്യാ സ്റ്റേഡിയത്തിലാണ്...

നിത്യതയിൽ

എറണാകുളം: കളമശേരി ഫെയ്ത് സിറ്റി സഭയുടെ സ്ഥാപകൻ പാസ്റ്റർ പി.ആർ ബേബി (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ ഇന്ത്യൻ സമയം 6.53-നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് പോർട്ട്ലാന്റിലെ വിൻസെന്റ് മെഡിക്കൽ സെന്ററിൽ വെന്റിലേറ്ററിൽ ആയിരിന്നു. ശാരീരിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ...

നിത്യതയിൽ

നിലമ്പൂർ: ട്രൈബൽ മിഷൻ പ്രവർത്തകനായ പാസ്റ്റർ ജോഷ്വ മാത്യുവിന്റെ ഭാര്യ റാണി ജോഷ്വ (37) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒക്ടോബർ 28-ന് ബൈക്കിനു പിന്നിൽ യാത്ര ചെയ്യവേ രക്തസമ്മർദ്ദം കുറഞ്ഞ് താഴെ വീണുണ്ടായ അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭൗതീക ശരീരം...

ബൈബിൾ ക്ലാസ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 56-ാമത് ക്ലാസ്സ് ഇന്നു (നവംബർ 2) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും.  'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി...