ക്രിസ്മസ് സമ്മാനവുമായി ബി.ജെ.പി
ക്രൈസ്തവരെ ആകർഷിക്കുവാൻ പുതിയ തന്ത്രവുമായി ബി.ജെ.പി. ഹിന്ദുപാർട്ടിയെന്ന പേരുദോഷം മാറ്റിയെടുക്കാൻ ക്രൈസ്തവരെ പാർട്ടിയോട് അടുപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇത്തവണ ക്രിസ്തുമസിന് സമ്മാനവും മധുരവുമായി ബി.ജെ.പി. നേതാക്കളും പ്രവർത്തകരും വീടുകൾ സന്ദർശിക്കും.സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളിൽ നേതാക്കളും പ്രവർത്തകരും സന്ദർശിച്ച്...
