പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവ സ്നേഹം അതിർ വരമ്പുകളില്ലാതെ ദൈവ വചനത്തിലൂടെ ഏവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 18-ാമത് പ്രാർത്ഥനാ സംഗമം ഡിസംബർ 17 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 80.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ റോജി ഇലന്തൂർ മുഖ്യ സന്ദേശം...

എച്ച്.എം.ഐ മാനന്തവാടി

വയനാട്: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ മാനന്തവാടി യൂണിറ്റ് നിലവിൽ വന്നു. ഇന്നലെ (ഡിസംബർ 12) മാനന്തവാടി അസംബ്ലീസ് ഓഫ് ഗോഡ് ടൗൺ ചർച്ചിൽ എച്ച്.എം.ഐ വയനാട് ജില്ലാ ജോയിന്റ് കോർഡിനേറ്റർ പാസ്റ്റർ അച്ചൻകുഞ്ഞിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ...

നിത്യതയിൽ

ന്യൂയോർക്ക്: യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിൽ സേവനമനുഷ്ഠിക്കുന്ന പീറ്റർ മാത്യൂസ് (24) അമേരിക്കയിൽ നിര്യാതനായി. ഡിസംബർ 8-ന് സ്നോ ബോർഡിംഗിനിടയിൽ ഉണ്ടായ വീഴ്ച്ചയാണ് അപകട കാരണം. ലോങ് ഐലന്റ് ബേഷോറിൽ താമസിക്കുന്ന അമേരിക്കൻ എയർലൈൻസ് ക്യാപ്റ്റൻ റോയി മാത്യുവിന്റെയും സുസ്മി മാത്യൂസിന്റെയും മകനാണ്....

ബത്തേരി പി.പി.എഫ്

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് പ്രാർത്ഥനാ യോഗം നാളെ (ഡിസംബർ 14) രാവിലെ 10 മുതൽ കല്ലുവയൽ മാക്കുറ്റി പാസ്റ്റർ പി.കെ. തമ്പിയുടെ ഭവനത്തിൽ നടക്കും. പാസ്റ്റർമാരായ സാം തോമസ് (പി.പി.എഫ് പ്രസിഡന്റ്), കെ.എം.സുരേഷ് (സെക്രട്ടറി) എന്നിവർ നേതൃത്വം...

പ്രാർത്ഥനയ്ക്ക്

വാഴൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി ട്രസ്റ്റ് ബോർഡ് അംഗം 15-ാം മൈൽ കുളത്തിങ്കൽ സാബു കുര്യാക്കോസ് പുനലൂരിലേക്കു പോകുന്നതിനു പൊൻകുന്നത്തു നിന്നും ബസിൽ യാത്ര തിരിച്ച ഉടനെ വാഹനം ബ്രേക്കിട്ടപ്പോൾ ബസ്സിനുള്ളിൽ താഴെ വീണ് നട്ടെല്ലിന് സാരമായ പരിക്കേറ്റ് അടിയന്തിര ശസ്ത്രക്രിയയ്ക്കു...

കൺവെൻഷൻ

കറുകച്ചാൽ/കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ 28-ാമത് വാർഷിക കൺവെൻഷനും യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റ് ജനറൽ ക്യാമ്പും ഡിസംബർ 23 മുതൽ 25 വരെ ഇല്ലിവളവ് ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ ജേക്കബ് ജോർജ് കൺവൻഷൻ ഉദ്ഘാടനം...

നിത്യതയിൽ

വയനാട്: കണ്ണൂർ ഇരിട്ടി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം പരേതനായ മുൻ സൈനികൻ എടൂർ നെല്ലിക്കാലായിൽ എൻ.എ. ചെറിയാന്റെ ഭാര്യ അമ്മിണി ചെറിയാൻ (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 13 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ കൽപ്പറ്റ റാട്ടക്കൊല്ലി...

എ.പി.എ വയനാട് ജില്ലാ സമ്മേളനം

പാസ്റ്റർ കെ.പി. ശശി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നുവചന സന്ദേശം: റവ. മത്തായി പുന്നൂസ് വയനാട്: അഖിലേന്ത്യാ പെന്തക്കോസ്ത് ഐക്യ വേദി (ഓൾ ഇൻഡ്യാ പെന്തക്കോസ്ത് അലയൻസ്-APA) വയനാട് ജില്ലാ സമ്മേളനം ഡിസംബർ 6-ന് മീനങ്ങാടി-54 ക്ഷീരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ്...

അറിയപ്പെടാത്ത ടി.ജി. ഉമ്മൻ

ഇന്ത്യയിലെ പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നടന്ന പ്രസിദ്ധരായ ദൈവവേലക്കാരെ കുറിച്ചുള്ള ചരിത്രങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'പ്രഭ വിതറിയവർ' എന്ന പേരിൽ സൂം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു.പ്രഥമ പ്രോഗ്രാമായി വേദപണ്ഡിതനും സഭാ നേതാവുമായ പാസ്റ്റർ ടി.ജി. ഉമ്മൻ്റെ (PR. T.G.OOMMEN-1905-1985) അനുഭവ...

നിത്യതയിൽ

റാന്നി: പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് (പിഎംജി) റാന്നി ചെട്ടിമുക്ക് ശുശ്രുഷകൻ പാസ്റ്റർ ഷാജി മാത്യു (50) വാഹനാപകടത്തിൽ മരണപ്പെട്ടു.പുനലൂരിൽ നിന്നും റാന്നിയിലേയ്ക്ക് പോകുന്ന വഴിയിൽ അവണീശ്വരത്തിനും കുന്നിക്കോടിനും ഇടയ്ക്ക് കാർ ഇടിച്ചായിരുന്നു അപകടം.  ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുമ്പോൾ...