മതം മാറ്റം ആരോപണവും അറസ്റ്റും
ബെംഗളൂരു: കർണാടകയിലെ കുടകിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് അറസ്റ്റിലായ പാസ്റ്ററെയും ഭാര്യയെയും ജാമ്യത്തിൽ വിട്ടയച്ചു. വയനാട് പടിഞ്ഞാറെത്തറ വലിയ പറമ്പിൽ പാസ്റ്റർ വി.വി. കുര്യച്ചൻ, ഭാര്യ സെലീനാമ്മ എന്നിവരെയാണ് കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവർത്തനം ചെയ്യിക്കുന്നു എന്ന ആർ.എസ്.എസ്, ബജ്റങ്ദൾ...
