മതപരിവർത്തന ആരോപണം

ബെംഗളൂരു:  ക്രിസ്തീയ ലഘുലേഖകൾ വിതരണം ചെയ്തു എന്ന് ആരോപിച്ച് കർണാടകയിലെ മാണ്ഡ്യയിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന നിയമപ്രകാരമാണു പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഘുലേഖ...

മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്നു (നവംബർ 12) രാവിലെ 10 മണി മുതൽ ആനിക്കാട് പുല്ലുകുത്തി ഐ.ആർ.എ മഹനയീം ചർച്ച് ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഐ.ആർ.എ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. മാസയോഗത്തിനു ശേഷം...

സംഗീത വിരുന്ന്

ദുബായ് : ഗോഡ്സ് ഔണ്‍ മിനിസ്ട്രിയുടെ യുവജന വിഭാഗമായ ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍  നവംബര്‍ 18 (വെള്ളിയാഴ്ച) വൈകിട്ട് 07:00 മണി മുതല്‍ ഗോഡ്സ് ഔണ്‍ ഈവന്‍റ് മാനേജ്മെന്‍റ് ഹാളില്‍ വെച്ച് (Sama Residence, Near Al Mulla Plaza–Near...

കരിയംപ്ലാവ് കൺവൻഷൻ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം.ഇ) ദൈവസഭയുടെ 74-ാമത് ജനറൽ കൺവൻഷൻ 2023 ജനുവരി 9 മുതൽ 15 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. സഭാ ഓവർസീയർ പാസ്റ്റർ ഒ.എം.രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ സുവിശേഷകർ യോഗങ്ങളിൽ പ്രസംഗിക്കും. പൊതു...

വയനാട് വഴി റെയിൽവെ

വയനാടിനെ റെയിൽവെ ഭൂപടത്തിൽ ഉൾപ്പെടുത്തും വിധം കൊയിലാണ്ടി-മൈസൂരു റെയിൽവെ ലൈനിനു പുതിയ നിർദ്ദേശം കോഴിക്കോട്: വയനാട്ടിൽ റെയിൽവേ എത്തിക്കുന്ന പദ്ധതികളായ നിലമ്പൂർ-നഞ്ചങ്കോട്, തലശ്ശേരി-വയനാട്-മൈസൂർ പദ്ധതികൾ മങ്ങുന്നു. ഈ രണ്ട് പദ്ധതികൾക്ക് പകരമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും കൽപ്പറ്റ വഴി മൈസൂരുവിനടുത്തുള്ള...

കൺവൻഷൻ

റാന്നി: അഞ്ചാമത് കൊറ്റനാട് ഐക്യ പെന്തക്കോസ്ത് കൺവൻഷൻ ഡിസംബർ 15, 16, 17 തീയതികളിൽ പുതുക്കുടി മുക്കിൽ നടക്കും. യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ മാത്യു പി. ഏബ്രഹാം ഉത്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ കെ. ജെ തോമസ്, പാസ്റ്റർ...

ജനറൽ കൺവൻഷൻ

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 4 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും. സഭയുടെ ഇന്റർനാഷനൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. 'സമയം അടുത്തിരിക്കുന്നു' എന്നതാണ് കൺവൻഷൻ തീം. ശാരോൻ...

നിത്യതയിൽ

വയനാട്: അസംബ്ലീസ് ഓഫ് ഗോഡ് അരപ്പറ്റ സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.സി രമേശിന്റെ മാതാവ് തങ്കമ്മ (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നു രാവിലെ 11 വരെ അരപ്പറ്റ സഭാ ഹാളിലെ ശുശ്രൂഷകൾക്കും പൊതു ദർശനത്തിനും ശേഷം സ്വദേശമായ ഇരുളത്തേയ്ക്ക് കൊണ്ടുപോകുകയും 4...

പി.പി.എഫ് യോഗം

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് പ്രാർത്ഥനാ യോഗം ഇന്നു രാവിലെ 10 മണിക്ക് ചുള്ളിയോട് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോസ് ശമുവേലിന്റെ ഭവനത്തിൽ വച്ച് നടക്കും. പാസ്റ്റർമാരായ സാം തോമസ് (പ്രസിഡന്റ്, പി.പി.എഫ്), കെ.എം.സുരേഷ്...

ബൈബിൾ ക്ലാസ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 57-ാമത് ക്ലാസ്സ് ഇന്നു (നവംബർ 9) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി...