പ്രാർത്ഥനാ സംഗമം

ഒമാൻ: ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 19-ാമത് പ്രാർത്ഥനാ സംഗമം ഇന്നു രാത്രി രാത്രി 8.30-ന് (IST) ഓൺലൈനിൽ നടക്കും. പാസ്റ്റർ സജി മാത്യു (കോട്ടയം) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും...

കൺവൻഷൻ

റാന്നി: സീയോൻ അസംബ്ലി ദൈവ സഭയുടെ ആഭിമുഖ്യത്തിൽ 44-ാമത് തോമ്പിക്കണ്ടം കൺവൻഷൻ ജനുവരി 25 മുതൽ 29 വരെ നടക്കും. സഭാ ഓവർസീയർ പാസ്റ്റർ ബിനോയി ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.ജെ. തോമസ് (കുമളി), വി.റ്റി. റെജിമോൻ, എബി ഏബ്രഹാം,...

ജനറൽ കൺവൻഷൻ

പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ ശതാബ്ദി കൺവെൻഷൻ ജനുവരി 23 മുതൽ 29 വരെ പാക്കിൽ പ്രത്യാശാ നഗറിൽ നടക്കും. സഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ് റവ.എൻ.പി. കൊച്ചുമോൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 'ദൈവത്തിനു...

നിത്യതയിൽ

നീലഗിരി: അയ്യൻകൊല്ലി മാങ്കൂട്ടത്തിൽ ജോൺസൺ ശാമുവേൽ (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ജനുവരി 15) ഉച്ച കഴിഞ്ഞ് അട്ടക്കടവ് ഐ.പി.സി സഭയുടെ നേതൃത്വത്തിൽ നടക്കും. വയനാട് അമ്പലവയൽ ഐ.പി.സി. ശുശ്രൂഷകൻ പാസ്റ്റർ ഷാജി മാങ്കൂട്ടത്തിന്റെ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ: ചിന്നമ്മ....