സണ്ടേസ്കൂൾ അദ്ധ്യാപക സമ്മേളനം
കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ഈ വർഷത്തെ സണ്ടേസ്കൂൾ പഠന ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റിവൈവൽ സണ്ടേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജനുവരി 29) ഉച്ച കഴിഞ്ഞ് കറുകച്ചാൽ ഐ.ആർ. എ ഓഫീസിൽ സൺഡേ സ്കൂൾ അധ്യാപക സമ്മേളനം...
