കൺവെൻഷൻ

നിലമ്പൂർ:  ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷൻ ഫെബ്രുവരി 22 മുതൽ 26 വരെ  പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്യും.ഐ.പി.സി സെന്റർ ക്വയർ ഗാന...

നിത്യതയിൽ

കാസർഗോഡ്: ബൈക്ക് അപകടത്തിൽ പാസ്റ്റർ മരിച്ചു. കാസർഗോഡ് കൊന്നക്കാട് ന്യൂ ഇന്ത്യ ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജു എം.എൽ (53) ആണ് ബൈക്ക് അപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. തൃശൂർ കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ പത്ത് വർഷമായി കാസർകോഡ് കേന്ദ്രമാക്കി പ്രവർത്തിക്കുകയായിരുന്നു.ഭാര്യ...

കൺവൻഷൻ

കങ്ങഴ: ഇൻഡിപ്പെൻഡന്റ് പെന്തക്കോസ്ത് അസംബ്ലി (ഐ. പി. എ) 31-ാമത് ജനറൽ കൺവൻഷനു ഇന്നു തുടക്കം. ഫെബ്രുവരി 12 വരെ ഇടയപ്പാറ പെനിയേൽ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാജു ചാത്തന്നൂർ, റ്റി.ഡി ബാബു (എറണാകുളം), രാജേഷ് ഏലപ്പാറ, ജോയി പാറയ്ക്കൽ,...

നിത്യതയിൽ

വാഴൂർ: കൊടുങ്ങൂർ ടി.പി. പുരം ഇന്ത്യാ റിവൈവൽ അസംബ്ലി സഭാംഗം കല്ലോലിക്കൽ ബാബു കെ.എ (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഇന്നു 2 മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് ഐ.ആർ.എ. സെമിത്തേരിയിൽ. ശുശ്രൂഷകൾക്ക് പാസ്റ്റർ ജേക്കബ് ജോർജ് നേതൃത്വം...

വനിതാ സമ്മേളനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഹോദരിമാരുടെ കൂട്ടായ്മയായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ ഈ വർഷത്തെ പ്രഥമ സമ്മേളനം ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 10 മുതൽ വേളൂർ ഐ.ആർ.എ സഭയിൽ നടക്കും. സിസ്റ്റർ ലീലാമ്മ ദാനിയേൽ (പ്രസിഡന്റ്), സിസ്റ്റർ ഷിനി ജോൺ...

മീനങ്ങാടി പി.പി.എഫ് ഭാരവാഹികൾ

വയനാട്: മീനങ്ങാടിയിലും സമീപ പ്രദേശങ്ങളിലും കർത്തൃ വേലയിലായിരിക്കുന്ന ദൈവദാസന്മാരുടെ കൂട്ടായ്മയായ മീനങ്ങാടി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന്റെ 2023-2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡൻറ് : പാസ്റ്റർ കെ.കെ. മാത്യു (എ.ജി ചർച്ച്, മീനങ്ങാടി), വൈസ് പ്രെസിഡൻറ് : പാസ്റ്റർ: രാജു...

ബൈബിൾ കത്തിച്ചു

കാസർകോഡ്: ക്രൈസ്തവ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ കത്തിച്ചതിന് കാസർകോട് എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (38) യെ പോലീസ് അറസ്റ്റ് ചെയ്തു. ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. യൂറോപ്പിൽ ഖുർആൻ കത്തിച്ചതിന്...