ക്രിസ്തുമതം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമല്ല: തമിഴ്നാട് സർക്കാർ
ന്യൂഡൽഹി: ക്രിസ്ത്യൻ മിഷനറിമാർ സ്വയം ക്രിസ്തുമതം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമായി കാണാനാകില്ലെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ഭരണഘടനയുടെ ആർട്ടിക്കിൾ 25 (മതസ്വാതന്ത്ര്യം) പ്രകാരം ഓരോ പൗരനും തന്റെ മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവൃത്തികൾ...
