പരിശുദ്ധാത്മ നിറവ് അനിവാര്യമോ?

(അധ്യായം 11) ദൈവം നമ്മെ പ്രതികൂലങ്ങളിലൂടെ കടത്തി വിടുന്നതിലെല്ലാം ദൈവത്തിനു ഓരോ ഉദ്ദേശമുണ്ട്. ദൈവസന്നിധിയിൽ നാം സമർപ്പണത്തോടെ നിൽക്കുന്നുവെങ്കിൽ ദൈവത്തിന്റെ ഉദ്ദേശം നമ്മിൽക്കൂടി നിറവേറ്റപ്പെടും. അനേകരെ, നമ്മോടു കൂടെയുള്ളവരെ കർത്താവിനായി നേടിയെടുക്കുവാൻ ഇടയാകും പരിശുദ്ധാത്മ നിറവിന്റെ അനുഭവങ്ങൾ ദൈനംദിന ജീവിതത്തിലും ശുശ്രൂഷയിലും...