പ്രാർത്ഥനാ യോഗത്തിനു നേരെ അക്രമം

സംഭവം മുഖ്യമന്ത്രിയുടെ മണ്ഡലമായ പടാനിൽ ഛത്തീസ്ഗഡ്: ക്രൈസ്തവ കൂട്ടായ്മയ്ക്കു നേരെ തീവ്ര ഹിന്ദു സംഘടനയുടെ അതിക്രമം. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മണ്ഡലമായ ദർഗ് ജില്ലയിലെ പടാനിലെ (Patan) അമലേശ്വർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് (ഏപ്രിൽ 30) സംഭവം ഉണ്ടായത്. 7 പേർക്ക് പരുക്കേറ്റു....