മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം മെയ് 13 ശനിയാഴ്ച വേളൂർ ഐ.ആർ.എ ഹെബ്രോൻ സഭയിൽ വച്ചു രാവിലെ 10 മുതൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

ചാൾസ് മൂന്നാമൻ പുതിയ ബ്രിട്ടീഷ് രാജാവ്

ലണ്ടൻ: ബ്രിട്ടന്റെ പുതിയ ഭാരണാധികാരിയായി കിരീടം ചൂടി ചാൾസ് മൂന്നാമൻ. എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി 74-ാം വയസ്സിൽ ഇനി ചാൾസ് III രാജാവ്. ഏഴ് പതിറ്റാണ്ടിനു ശേഷമാണ് കിരീടധാരണ ചടങ്ങ് ബ്രിട്ടനിൽ നടക്കുന്നത്. ലണ്ടനിലെ ബെക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും രാജനഗരിയെ ആവേശത്തിലാക്കി...

നിത്യതയിൽ

വയനാട്: തൃശ്ശിലേരി ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് അംഗം കോട്ടയിൽ പാസ്റ്റർ ക്ലീറ്റസ് തോമസ് (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നു തലശേരി മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം മെയ് 8 തിങ്കളാഴ്ച. കൊയിലേരി താന്നിക്കലിലുള്ള...