നിത്യതയിൽ
ബെംഗളൂരു: 250-ല്‍പരം അനശ്വര ഗാനങ്ങള്‍ ക്രൈസ്തവ കൈരളിയ്ക്ക് സമ്മാനിച്ച പ്രശസ്ത ഗായകനും കർണാടക ചർച്ച് ഓഫ് ഗോഡ് സഭ ജനറൽ മിനിസ്റ്ററുമായ പാസ്റ്റർ പി.എം. ഭക്തവത്സലൻ (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറെ നാളുകയായി ബാംഗ്ലൂരിലെ ബാപ്റ്റിസ്ററ് മിഷൻ ആശുപത്രിയിൽ കിഡ്നി...
