പെന്തക്കോസ്ത് സഭയക്കുനേരെ ആക്രമണം

പുൽപ്പള്ളി: വയനാട് ജില്ലയിലെ പുൽപ്പള്ളി കൊളവള്ളിയിൽ  സുവിശേഷ വിരോധിയുടെ ആക്രമത്തിൽ ആദിവാസി സഹോദരിക്ക് പരിക്ക്. കൊളവള്ളിയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഫുൾ ഗോസ്പൽ സഭയുടെ പാസ്റ്റർ വിനോദും സഭയിലെ വിശ്വാസികളും സഭയുടെ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ  ആദിവാസിയായ ചണ്ണ...