അനുസ്മരണം
കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട കർത്തൃദാസി തങ്കമ്മാൾ അമ്മച്ചി ദൈവത്തിന്റെ കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെട്ട ഒരു മിഷനറി വനിതയായിരുന്നു. ആ കർത്തൃദാസിയുടെ ധന്യമായ ജീവിതത്തെ ഓർത്ത് ദൈവത്തിനു മഹത്വം കരേറ്റുന്നു. പ്രിയ അമ്മച്ചിയും ഞാനുമായിട്ടുള്ള പരിചയവും സ്നേഹ ബന്ധവും പതിറ്റാണ്ടുകൾക്കപ്പുറം മുതലുള്ളതാണ്....
