വയനാട്: ഗോസ്പൽ വിഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4 മുതൽ 6 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബൈബിൾ കൺവൻഷൻ നടക്കും. സുവി. ജോൺ പി.തോമസ് പ്രസംഗിക്കും. ഫോൺ: 9961247742
കോട്ടയം: ഉത്തരേന്ത്യൻ മിഷനറി ദൗത്യത്തിൽ സജീവമായി പ്രവർത്തിക്കുന്ന സത് വേദ മിഷൻ്റെ വാർഷിക സമ്മേളനം ജൂലൈ 21 മുതൽ 23 വരെ നാഗ്പുർ എം.ഐ.ടി.എസ് ക്യാമ്പസിൽ നടക്കും. ഓർഡിനേഷൻ സർവീസും ബൈബിൾ കോളജിൻ്റെ ഗ്രാഡുവേഷൻ സർവീസും നടക്കും.പാസ്റ്റർമാരായ ജോൺസൻ ജോർജ്, വി.ഓ....
തിരുവനന്തപുരം: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം ആസ്ഥാനമായുള്ള ക്രിസ്ത്യൻ സംഘടന ചൊവ്വാഴ്ച (ജൂൺ 20) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മണിപ്പൂരിൽ ശാശ്വതമായ ഒരു പ്രതിവിധി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ, കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ്...