മണിപ്പൂർ കലാപം വംശഹത്യ: ബിഷപ് ജോസഫ് പാംപ്ലാനി

തിരുവനന്തപുരം: മണിപ്പൂരിലെ അക്രമം ശമിപ്പിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും ക്രിസ്ത്യാനികളെ വേർതിരിച്ച് ആക്രമിക്കുകയാണെന്നും തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. മണിപ്പൂരിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ജൂൺ 26-ന് തിങ്കളാഴ്ച തിരുവനന്തപുരത്തു നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് ബിഷപ് ആരോപണം ഉന്നയിച്ചത്. മണിപ്പൂരിലെ...

മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനു സാധ്യത

ഇംഫാൽ: കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണർ ശുപാർശ ചെയ്തേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മുഖ്യമന്ത്രി ബിരേൻ സിങ് ഇന്നു 3 മണിക്കു ഗവർണറെ കണ്ട് രാജി സന്നദ്ധത അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഗവർണറെ സന്ദർശിക്കാനുള്ള യാത്രയിൽ;...

മണിപ്പൂർ കലാപം: ആശങ്ക അറിയിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹം

ന്യൂയോർക്ക്: ഇന്ത്യയിലെ മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളെ കുറിച്ച് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ നിന്നുള്ള ഒരു സംഘം അശങ്ക രേഖപ്പെടുത്തി. ജൂൺ 24ന് ന്യൂയോർക്കിൽ നടന്ന യോഗത്തിൽ പ്രൊഫസർ ഡോ. അന്ന ജോർജ്ജ് നേതൃത്വം നൽകി. മണിപ്പൂരിലെ ക്രിസ്ത്യനികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കുവാൻ...