ദേശീയ സമ്മേളനവും അവാർഡ് വിതരണവും

യു.എസ്: കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ദേശീയ സമ്മേളനവും അവാർഡ് വിതരണവും ജൂൺ 30-ന് പിസിഎന്‍എകെ സമ്മേളനത്തിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭരണസമിതിയുടെ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം തിരഞ്ഞെടുപ്പും നടക്കും. കൂടാതെ അവാർഡ് വിതരണവും നടക്കും. റവ. മനു ഫിലിപ്പ്,...

സെമിനാർ

തിരുവനന്തപുരം: ഗ്ലോബൽ സ്പാർക്ക് അലയൻസും തിരുവനന്തപുരം സിറ്റി ചർച്ചസും സംയുക്തമായി കുടുംബങ്ങൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി സെമിനാർ സംഘടിപ്പിക്കുന്നു. 2023 ജൂലൈ 22 ശനിയാഴ്ച എസ്.പി. ഗ്രാൻഡേയ്സിൽ വച്ചാണ് സെമിനാർ നടക്കുന്നത്. ഡാനിയേൽ ദാസ്, പാസ്റ്റർ സുജിത്ത് എം. സുനിൽ, പാസ്റ്റർ...

പി.സി.എൻ.എ.കെ സമ്മേളനം

ലാൻകാസ്റ്റർ: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പിസിഎൻഎകെ മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ്. നാലു ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനത്തിന് പെൻസിൽവേനിയ ലങ്കാസ്റ്റർ കൗണ്ടി ഒരുങ്ങി. 38-ാമത് കോൺഫറൻസ് ജൂൺ 29 മുതൽ ജൂലൈ...