ഗോസ്‌പെൽ ഫെസ്റ്റ്
കോഴിക്കോട് : കോഴിക്കോടുള്ള പാസ്റ്റർമാരുടെ കൂട്ടായ്‌മയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ കോൺഫറൻസ് നേതൃത്വം നൽകുന്ന ഗോസ്‌പെൽ ഫെസ്റ്റ് 2023 ആഗസ്റ്റ് 26 ന് കോഴിക്കോട് കണ്ണൂർ റോഡിലെ കെ പി സി ഫിലദൽഫ്യ സഭാ ഹാളിൽ നടക്കും. രാവിലെ 10 മണിക്കും വൈകുന്നേരം...
