നിത്യതയിൽ
വയനാട്: കൽപ്പറ്റ മുണ്ടേരി ബെഥനി ഹൗസിൽ പാസ്റ്റർ ടി.എം. ചെറിയാൻ (71) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (സെപ്റ്റംബർ 19) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2.30 ന് കൽപ്പറ്റ പുത്തൂർവയൽ ഐപിസി സെമിത്തേരിയിൽ നടക്കും....
