മാധ്യമ സെമിനാർ

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തു ഉപദേശ സമന്വയം: കാലഘട്ടത്തിന്റെ അനിവാര്യത’ എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും ഡിസംബർ 2ന് ഉച്ചകഴിഞ്ഞു 2.30 മുതൽ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കും. ചെയർമാൻ പാസ്റ്റർ സാം റ്റി....

മീഡിയ കോൺഫറൻസ്

മനോരമ ന്യൂസ്‌ ചാനൽ ഡയറക്ടർ ജോണി ലൂക്കോസ്, ജയ്ഹിന്ദ് ടിവി മുൻ ചീഫ് എഡിറ്റർ സണ്ണിക്കുട്ടി ഏബ്രഹാം, പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി തുടങ്ങിയവർ സമ്മേളനത്തിൽ കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി...

മികച്ച നേട്ടം

ഇടുക്കി : സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സഹോദരങ്ങൾക്ക് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഉജ്വലവിജയം. ഐപിസി ഉടുമ്പചോല ഏറിയ നെടുംങ്കണ്ടം സഭാ വിശ്വാസികളായ കട്ടപ്പന പതാലിൽ പ്ലാവിൽ വീട്ടിൽ ബിനോയ് –രമ്യ ദമ്പതികളുടെ മക്കളായ ഗോഡ്‌വിൻ സ്വർണ്ണവും ഒലിവിയ വെങ്കലവും നേടി. നെടുംകണ്ടം ജിവിഎച്ച്എസിൽ...

നിത്യതയിൽ

കോഴിക്കോട് : ഐപിസി തിരുവമ്പാടി സെന്ററിലെ ഐപിസി താബോർ മുക്കം സഭാ ശുശ്രൂഷകൻ പെരുവള്ളൂർ കാടപ്പടി പ്ലാംകൂട്ടത്തിൽ പാസ്റ്റർ ഷാജൻ പി.തോമസ് (53) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം ഇന്ന് വൈകിട്ട് 6 ന് കാടപ്പടിയിലെ ഭവനത്തിൽ എത്തിക്കും. ശുശ്രൂഷകൾക്ക് ശേഷം നവംബർ 11 നാളെ...