ജനറൽ കൺവൻഷൻ

കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 11 മുതൽ 15 വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷിബു തോമസ്...

തിമഥി ചിൽഡ്രൻസ് ഫെസ്റ്റ്

തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് VBS തീംഫെയ്ത്ത് ഫാഷൻസ്! യേശുവിലൂടെലഭ്യമാകുന്ന രക്ഷാ വസ്ത്രം,പ്രാധാന്യമുള്ളതാണെന്ന്പ്രഖ്യാപിക്കുന്നതാണ് ഈ ചിന്താവിഷയം.വസ്ത്രവുമായി ബന്ധപ്പെട്ടബൈബിളിലെ പഴയ നിയമത്തിൽനിന്നും പുതിയ നിയമത്തിൽ നിന്നുമുള്ളപത്ത് സംഭവ കഥകളിലൂടെ കുട്ടികൾക്ക്രക്ഷയുടെ ഉറപ്പ് സ്വന്തമാക്കാൻസഹായിക്കുന്നു. തിമഥി ഇൻസ്റ്റിട്യൂട്ട്പുറത്തിറക്കുന്ന ഈ തീമിന്റെമെറ്റീരിയൽസിന് സ്പെഷ്യൽഡിസ്കൗണ്ട് സ്വന്തമാക്കാൻ ഇന്നുതന്നെ പ്രോഗ്രാം...

നിത്യതയിൽ

ഇരട്ടയാർ : ഹൈറേഞ്ച് മേഖലകളിലെപ്രാരംഭ കാല സുവിശേഷ പ്രവർത്തകനും വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭ (ഡബ്ല്യു.എം.ഇ) തൊടുപുഴ സെന്റർ ശുശ്രൂഷകനുമായ നോർത്ത് ഇരട്ടയാർ ഇടിഞ്ഞമല പേഴുത്തുങ്കൽ പാസ്റ്റർ പി.വി.ദാനിയേൽ (77) ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ഇരട്ടയാർ ഉൾപ്പെടെയുള്ള കിഴക്കൻമേഖലകളിൽ ഡബ്ല്യു.എം.ഇസഭകളുടെ ആദ്യകാല (1968...