ഭാരവാഹികൾ

വയനാട്: ഐപിസി കൽപ്പറ്റ സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ തോമസ് ചാക്കോ (പ്രസിഡണ്ട് ), പാസ്റ്റർ എം.എം. ജോർജ് (വൈസ് പ്രസിഡണ്ട്), പാസ്റ്റർ ലാലു ചാക്കോ (സെക്രട്ടറി), പാസ്റ്റർ പി.എ തോമസ്, അഗസ്റ്റിൻ വി.സി (ജോയിന്റ് സെക്രട്ടറിമാർ), വി.സി. മാത്യു (ട്രഷറർ)...

നിത്യതയിൽ

ചെന്നിത്തല/ഹരിപ്പാട്: ചർച്ച് ഓഫ് ഗോഡ് സഭയുടെ മുതിർന്ന ശുശ്രൂഷകനും ക്രൈസ്തവ ഗാന രചയിതാവുമായ ഒരിപ്രം ബെഥേൽ വീട്ടിൽ പാസ്റ്റർ ജോൺ വർഗ്ഗീസ് (മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ-99) അക്കരെ നാട്ടിൽ. സംസ്കാരം ഫെബ്രുവരി 12 തിങ്കളാഴ്ച നടക്കും. ഹരിപ്പാട് മുട്ടം കളപ്പുരയ്ക്കൽ കുടുംബാംഗമാണ്....