പാസ്റ്റർ മുട്ടം ഗീവർഗീസ്
ഒടുവിൽ മുട്ടം ഗീവർഗീസ് അപ്പച്ചനും (പാസ്റ്റർ ജോൺ വർഗീസ്) യാത്രയായി... പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സുവിശേഷകനുമായ ആദരണീയനായ മുട്ടം ഗീവർഗീസ് അപ്പച്ചനെക്കുറിച്ച് ചില വരികൾ കോറിയിടാൻ മനസിൽ ശക്തമായ ഹേമം നടക്കുന്ന സമയത്താണ് അപ്പച്ചന്റെ വേർപാടിന്റെ വാർത്ത അഗ്നിനൊമ്പരമായി എന്റെ കാതുകളിലെത്തിയത്. കിടക്കയ്ക്കരികിൽ...
