Convention കൺവൻഷൻ VP JosephMarch 21, 2024March 21, 2024 ഉദയ്‌പുർ: 52-ാമത് അരാവല്ലി ക്രിസ്തീയ സമ്മേളനം ഏപ്രിൽ 4 മുതൽ 7 വരെ ഉദയ്‌പുർ ജില്ലയിലെ മാക്കട്ദേവ് ഗ്രാമത്തിൽ ഫിലഡൽഫിയ ചർച്ച് അങ്കണത്തിൽ നടക്കും. 4-ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന സമ്മേളനം 7-ന് (ഞായർ) രാവിലെ 8 മണി മുതൽ...