VBS വിബിഎസ് VP JosephApril 3, 2024April 3, 2024 കൊടുമൺ: യുപിഎഫിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ 13 വരെ വാഴമുട്ടം ദി ഇൻഡ്യ ഫുൾ ഗോസ്പൽ ചർച്ചിൽ എക്സൽ വിബിഎസ് പാഠ്യപദ്ധതി പ്രകാരം വിബിഎസ് നടക്കും. രാവിലെ 9 മണി മുതൽ 1 മണി വരെയാണ് സമയം. കൺവീനേഴ്സായി പാസ്റ്റർമാരായ...