എറണാകുളം : എക്സോഡസ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ (റെജി-57) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: ആശ. മക്കൾ: ലിന്റാ, റെയ്ച്ചൽ. മരുമകൻ: ബോവസ്.
വയനാട്: ഇന്ത്യാ റിവൈവൽ അസംബ്ലി എബെനേസർ ചർച്ചിൻ്റെയും സ്പിരിച്വൽ മൂവ്മെൻ്റ് ഗോസ്പൽ മിനിസ്ട്രീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 29, 30 മെയ് 1 തീയതികളിൽ കടൽമാട് ഐ.ആർ.എ സഭാഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർ ജോൺസൺ മാനന്തവാടി (മുൻ കത്തോലിക്കാ പുരോഹിതൻ), പാസ്റ്റർ...