കെ.പി യോഹന്നാൻ വിടവാങ്ങി
യുഎസിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് പരമാധ്യക്ഷൻ ഡോ. അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത എന്ന കെ. പി യോഹന്നാൻ (74) വിട വാങ്ങി. വാഹന അപകടത്തെ തുടർന്ന് അമേരിക്കയിലെ ഡാലസിൽ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സിയിലായിരിക്കെ...
