ഗുണ്ടാ ആക്രമണം

തകർക്കപ്പെട്ട നിലയിൽ സ്കൂട്ടർ തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. കാരക്കോണത്തെ സ്വതന്ത്ര സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ അരുൾ ദാസിനെ സംഘം വെട്ടിപരിക്കേൽപ്പിച്ചു. സ്കൂട്ടർ നശിപ്പിച്ചു. കൺസ്യൂമർ ഫെഡ് ജീവനക്കാരിയെ ഉൾപ്പടെ നടുറോഡിൽ മർദിച്ചു. രക്ഷിക്കാനെത്തിയ ജീവനക്കാർക്കും മർദ്ദനമേറ്റു....