വാഹനാപകടം: 3 മാസം പ്രായമായ കുഞ്ഞ് നിത്യതയിൽ

ബിജാപൂർ: ഛത്തീസ്ഗഡിൽ ഉണ്ടായ വാഹനാപകടത്തിൽ സുവി. അലക്സ് ഐസക് ഡേവിഡിൻ്റെ മൂന്നു മാസം പ്രായമായ ആൺകുഞ്ഞ് ഡേവിഡ് (3 മാസം) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂരിൽ മിഷനറിയായിരിക്കുന്ന ഇവാ. അലക്‌സ് ഐസക് ഡേവിഡ്, ഭാര്യ ഹെപ്‌സിബാ ഡേവിഡ്, മക്കളായ ഏലിജ (4),...

ഇടി മിന്നിലിൽ പരിക്കേറ്റു

മലപ്പുറം : കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ പാസ്റ്റർമാരുടെ ഭാര്യമാർക്ക് പരിക്കേറ്റു. ഐപിസി മലപ്പുറം സെൻ്ററിലെ മുണ്ടുപറമ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ നിഥിൻ ജോർജിൻ്റെ ഭാര്യ മിനിയ്ക്കും മലാപറമ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫ്രാൻസിസ് ജോണിൻ്റെ ഭാര്യ മിഥുവിനുമാണ് പരിക്കേറ്റത്. സെൻ്ററിൻ്റെ ശുശ്രൂഷകന്മാരുടെയും...