മാസയോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി ആനിക്കാട് മഹനയീം ഹാളിൽ മാസയോഗം നടന്നു.  പാസ്റ്റർ ഒ.എം ജോർജ് അധ്യക്ഷത വഹിച്ചു.  പാസ്റ്റർ ജേക്കബ് ജോർജ് 48-ാം സങ്കീർത്തനം വായിച്ച് പ്രബോധിപ്പിച്ചു. പാസ്റ്റർ സാബു എം. ജോസഫ് മധ്യസ്ഥ പ്രാർത്ഥന നടത്തി. ഐ.ആർ.എ ജനറൽ...