വചന ധ്യാനം

കോട്ടയം: ഓരോ പ്രഭാതത്തിലും ദൈവമക്കൾക്ക് അനുദിന മന്നയായി ആശ്വാസവും ബലവും പകരുന്ന തിരുവചന ചിന്തകളും സന്ദേശങ്ങളുമായി 'പ്രഭാത മന്ന' ക്രിസ്റ്റ്യൻ ഫോക്കസിൽ ആരംഭിക്കുന്നു. 2024 ജൂലൈ 1 മുതൽ പരമാവധി 5 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഓഡിയോ സന്ദേശം ദിവസവും രാവിലെ...