Day-9 (July 9, 2024) തിരുവചന ചിന്തകളും സന്ദേശങ്ങളുമായി ‘പ്രഭാത മന്ന’ എന്ന ഈ വചന ധ്യാനം ഓരോ പ്രഭാതത്തിലും ഏവർക്കും ആശ്വാസവും ബലവും അനുഗ്രഹവും പകരുന്നതാകട്ടെ. എല്ലാ ദിവസവും രാവിലെ 6 മണിക്ക് ‘പ്രഭാത മന്ന’ ഓഡിയോ സന്ദേശം കേൾക്കാം....
മസ്കറ്റ് : 'യേശുവിൻ തൃപ്പാദത്തിൽ' മിനിസ്ട്രിയുടെ 37-ാമത് പ്രാർത്ഥനാ സംഗമം ജൂലൈ 13 ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് (യുഎഇ) ദൈവചനം ശുശ്രൂഷിക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമിക്കാനോ പുതുക്കിപ്പണിയാനോ ഇനി കലക്ടർക്കു പകരം തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതിയാകും. ഇത് സംബന്ധിച്ച് 2021-ലെ സംസ്ഥാന സർക്കാരിൻ്റെ തീരുമാനം നടപ്പാക്കുന്നതിനെതിരെ നിലനിന്ന ഹൈക്കോടതി സ്റ്റേ നീങ്ങിയതോടെയാണിത്. ആരാധനാലയങ്ങളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിച്ച് 2021...