അനുസ്മരണം
ആ സൗമ്യമുഖവും ഒരോർമയായി ഓസ്ട്രേലിയയിലെ സിഡ്നി ബ്ലാക്ടൗൺ നഗരത്തിലൂടെ ഞാൻ എന്റെ മകനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് എന്റെ സുഹൃത്ത് പത്തനാപുരം പാസ്റ്റർ ടി എം തോമസ്കുട്ടിയുടെ ഫോൺസന്ദേശം എനിക്കു ലഭിക്കുന്നത്. അദ്ദേഹം വാവിട്ടു കരയുകയായിരുന്നു. അദ്ദേഹം എറണാകുളത്ത് എന്റെ ലോക്കൽ...
