പാസ്റ്ററുടെ മകൻ കൊല്ലപ്പെട്ടു
അർവൽ/ബീഹാർ : ബീഹാറിൽ പാസ്റ്ററുടെ മകൻ ക്രൂരമായി കൊല്ലപ്പെട്ടു. ഇന്ത്യാ മിഷനോട് ചേർന്ന് പ്രവർത്തിക്കുന്ന പാസ്റ്റർ സുശിൽ കുമാറിന്റെ മകൻ നിലേഷ് (20) ആണ് കൊല്ലപ്പെട്ടത്. ബീഹാറിലെ അർവൽ ജില്ലയിലെ സത്പുര ഗ്രാമത്തിൽ നിന്നാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത. ഇക്കഴിഞ്ഞ ഏഴാം...
