പ്രാർത്ഥനാ സംഗമം

മസ്കറ്റ് : 'യേശുവിൻ തൃപ്പാദത്തിൽ' മിനിസ്ട്രിയുടെ 38-ാമത് പ്രാർത്ഥനാ സംഗമം ഓഗസ്റ്റ് 17 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.30-ന് നടക്കും. സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന യോഗത്തിൽ സിസ്റ്റർ ഏഞ്ചൽ എൽസാ വർഗീസ് (യു.കെ) ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ ശാമുവെൽ ഫിന്നി...

പരസ്യയോഗങ്ങളും മുറ്റത്ത് കൺവൻഷനും

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് പരസ്യ യോഗങ്ങളും മുറ്റത്ത് കൺവൻഷനും നടക്കും. ആനിക്കാട്, പാടിമൺ ഐ.ആർ.എ സഭകളുടെ പരിസര സ്ഥലങ്ങളിൽ രാവിലെ 9 മുതലാണ് പരസ്യ യോഗങ്ങൾ. വൈകുന്നേരം 6...

വചന ധ്യാനം

August 15, 2024 (Day-46) തിരുവചന ചിന്തകളും സന്ദേശങ്ങളുമായി ‘പ്രഭാത മന്ന’ എന്ന ഈ വചന ധ്യാനം ഓരോ പ്രഭാതത്തിലും ഏവർക്കും ആശ്വാസവും ബലവും അനുഗ്രഹവും പകരുന്നതാകട്ടെ. എല്ലാ ദിവസവും രാവിലെ 6 മണിക്ക് ‘പ്രഭാത മന്ന’ ഓഡിയോ സന്ദേശം കേൾക്കാം....